ചൂരല്‍മല ദുരന്തം; മരണം 56, രക്ഷാപ്രവര്‍ത്തനത്തിന് സേനയുടെ പോണ്ടൂണ്‍

വയനാട്ടിലെ ചൂരമല്‍മലയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 56 ആയി. രക്ഷാപ്രവര്‍ത്തനത്തിനായി ആര്‍മിയുടെ പോണ്ടൂണ്‍ ചൂരമലയില്‍ എത്തിയതായി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.

ALSO READ:  വയനാട് ചൂരൽമല ദുരന്തം ; വനം വകുപ്പിന്റെ അടിയന്തര ഓപ്പറേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തന സജ്ജം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News