ചൂരല്‍മല ദുരന്തം; അടിയന്തര ധനസഹായം ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട് ഡോ ജോണ്‍ ബ്രിട്ടാസ് എംപി

വയനാട് ചൂര്‍മലയില്‍ ഉണ്ടായ ദുരന്തം രാജ്യസഭയില്‍ ഉന്നയിച്ച് ഡോ ജോണ്‍ ബ്രിട്ടാസ് എംപി. നാലു ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടുവെന്നും മുഖ്യമന്ത്രി നേരിട്ട് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുകയാണെന്നും അദ്ദേഹം സഭയില്‍ പറഞ്ഞു.

ALSO READ: നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ച് കേന്ദ്ര ജല കമ്മീഷൻ

സൈന്യത്തിന്റെ സഹായം ഉടന്‍ ഉറപ്പാക്കണമെന്നും ആവശ്യമായ ധന സഹായം കേന്ദ്രം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News