ചൂരല്‍മല ദുരന്തം: 29 മൃതദേഹങ്ങള്‍ കണ്ടെത്തി

വയനാട് ചൂരല്‍മലയിലുണ്ടായ ദുരന്തത്തില്‍ 29 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. 85 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെള്ളരിമല വില്ലേജിന് സമീപത്ത് നിന്ന് അഞ്ച് മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

ALSO READ: ചൂരല്‍മല ദുരന്തം; 40 പേരടങ്ങുന്ന മിലിട്ടറി സംഘം വയനാട്ടിലേക്ക് തിരിച്ചു

മരണപ്പെട്ടവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രി
ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News