കനത്ത മഴ; പൂനെയിൽ ഹെലികോപ്റ്റർ തകർന്നുവീണു

helicopter

പൂനെയിൽ ഹെലികോപ്റ്റർ തകർന്നുവീണു.മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.  പോഡ് മേഖലയിലാണ് അപകടം ഉണ്ടായത്.

ALSO READ; നടൻ നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള കൺവെൻഷൻ സെന്റർ പൊളിച്ച് ഹൈഡ്ര അധികൃതർ

അപകട സമയത്ത് നാലു പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.  ഇവരെല്ലാം സുരക്ഷിതരാണ്. സംഭവത്തിൽ ക്യാപ്റ്റൻ ആനന്ദിന് പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ALSO READ; പ്രമേഹരോഗികൾക്ക് തേങ്ങാവെള്ളം കുടിക്കാമോ? വിദഗ്ദ്ധർ പറയുന്നത് ഇങ്ങനെ…

എഡബ്ല്യു 139 എന്ന ഹെലികോപ്റ്റർ ആണ് അപകടത്തിൽപെട്ടത്.  മുംബൈയിലെ ജുഹുവിൽ നിന്ന് പറന്നുയർന്ന് ഹൈദരാബാദിലേക്ക് പോവുകയായിരുന്നി ഇത്. ഗ്ലോബൽ ഹെക്ട്ര എന്ന കമ്പനിയാണ് ഹെലികോപ്റ്റർ പ്രവർത്തിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News