ചൊവ്വര ഗുണ്ടാ ആക്രമണം; ഒരാള്‍ പൊലീസ് പിടിയില്‍

ചൊവ്വര കൊണ്ടോട്ടിയില്‍ നടന്ന ഗുണ്ടാ ആക്രമണവുമായി ബന്ധപ്പെട്ട് ആക്രമണ സംഘത്തിലെ ഒരാള്‍ പൊലീസ് പിടിയില്‍. ചൊവ്വര സ്വദേശി കബീറാണ് പൊലീസ് പിടിയിലായത്. ആക്രമണം ആസൂത്രണം ചെയ്തത് കബീറെന്ന് പൊലീസ് പറഞ്ഞു.

ALSO READ:പൂത്തുലഞ്ഞ് മൂന്നാര്‍; പുഷ്പമേള ഇന്നുമുതല്‍

കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെയായിരുന്നു ഗുണ്ടാ ആക്രമണം നടന്നത്. കാറില്‍ വന്ന ഒരു സംഘം ആക്രമണം നടത്തുകയായിരുന്നു. സംഭവത്തില്‍ ശ്രീമൂലനഗരം മുന്‍ പഞ്ചായത്ത് മെമ്പര്‍ സുലൈമാന്‍ അടക്കം നാല് പേര്‍ക്ക് പരിക്കേറ്റു.

ALSO READ:സമരത്തിന്റെയും രക്തസാക്ഷിത്വത്തിന്റെയും ഓര്‍മ്മ പുതുക്കി മെയ്ദിനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News