ക്രിസ്ത്യന്‍ സന്നദ്ധ സംഘടന കാരിത്താസ് ഇന്ത്യയുടെ വിദേശസഹായം തടയണമെന്ന് ആര്‍എസ്എസ്

ക്രിസ്ത്യന്‍ സന്നദ്ധ സംഘടന കാരിത്താസ് ഇന്ത്യയുടെ വിദേശസഹായം തടയണമെന്ന് ആര്‍എസ്എസ്. എഫ്സിആര്‍എ ലൈസന്‍സ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കി.വിദേശപണം മതപരിവര്‍ത്തനം നടത്താന്‍ ഉപയോഗിക്കുന്നുവെന്നാണ് ആരോപണം. ആര്‍എസ്എസ് ബന്ധമുളള ‘ലീഗല്‍ റൈറ്റ്സ് പ്രൊട്ടക്ഷന്‍ ഫോറം’ആണ് പരാതി നല്‍കിയത്.

ALSO READ:  ‘അവര്‍ നമ്മുടെ രക്തസാക്ഷികളാണ്, ആരുടേയും സാന്ത്വനം ആവശ്യമില്ലാത്തവര്‍’; കയ്യൂര്‍ ദിനത്തില്‍ വൈറലായി എം ശ്രീകുമാരന്‍ തമ്പിയുടെ കുറിപ്പ്

1962 മുതല്‍ ഇന്ത്യയില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന സംഘടനയാണ് കാരിത്താസ്. വിദേശഫണ്ട് രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്നും ആര്‍എസ്എസ് ആരോപിക്കുന്നു.

ALSO READ: ഒരുപാട് ഒരുപാട് സന്തോഷം….ആടുജീവിതത്തിന്റെ വിജയാഘോഷത്തില്‍ അണിയറ പ്രവര്‍ത്തകര്‍; ചിത്രങ്ങള്‍ പങ്കുവച്ച് ബെന്യാമിന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News