“ഏവരെയും ചേർത്ത് നിർത്തി ക്രിസ്തുമസും പുതുവത്സരവും വരവേൽക്കാം”: മുഖ്യമന്ത്രി

സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി ക്രിസ്മസും പുതുവത്സരവും എത്തുകയാണ്. ഏവരെയും ചേർത്തുനിർത്തി ഈ ആഘോഷങ്ങളെ നമുക്ക് വരവേൽക്കാം. എല്ലാവർക്കും ക്രിസ്മസ് പുതുവത്സരാശംസകൾ.- മുഖ്യമന്ത്രി പിണറായി വിജയൻ

Also Read; ‘നവകേരള സദസ് ജനാധിപത്യ ഭരണ നിർവഹണത്തിൽ അത്യപൂർവ അധ്യായം’: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News