ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ തിരുവനന്തപുരത്ത് ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ പ്രതിഷേധം ശക്തം. മുട്ടത്തറയില്‍ ഇന്ന് ടെസ്റ്റ് ഉള്ളത് 6 പേര്‍ക്കാണ്. താത്പര്യം ഉള്ളവര്‍ക്ക് ടെസ്റ്റില്‍ പങ്കെടുക്കണമെന്ന് ഉദ്യോഗസ്ഥര്‍. സിഐടിയു, ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ എന്നിവരാണ് പ്രതിഷേധിക്കുന്നു.
ALSO READ: മുക്കിയത് ബിജെപിയോ ഇൻസ്റ്റഗ്രാമോ? മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമർശത്തിൻ്റെ വീഡിയോ കാണ്മാനില്ല
പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നും സിഐടിയു ജില്ലാ പ്രസിഡന്റ് സുജിത് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here