ഓടുന്ന ട്രെയിനിൽ ചാടി കയറുന്നതിനിടെ ട്രാക്കിലേക്ക് കാൽവഴുതി വീണ യാത്രക്കാരന് രക്ഷകനായി സിവിൽ പൊലീസ് ഓഫീസർ

ഓടുന്ന ട്രെയിനിൽ ചാടി കയറുന്നതിനിടെ ട്രാക്കിലേക്ക് കാൽവഴുതി വീണ യാത്രക്കാരനെ സിവിൽ പൊലീസ് ഓഫീസർ സാഹസികമായി രക്ഷപെടുത്തി. പോർബന്തറിലേക്ക് പോകുന്ന ട്രെയിനിൽ കായംകുളത്ത് നിന്നും അഹമ്മദബാദിലേക്ക് പോകുകയായിരുന്നു യാത്രക്കാരൻ.

ALSO READ: ജര്‍മനിയുടെ കിടിലന്‍ തിരിച്ചുവരവ് ; യൂറോ കപ്പ് ഉദ്ഘാടന മത്സരത്തില്‍ സ്‌കോട്ലന്‍ഡിനെ തകര്‍ത്തു

കുടിവെള്ളം വാങ്ങാനായി കണ്ണൂർ സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ ട്രെയിൻ മുന്നോട്ട് നീങ്ങുകയായിരുന്നു. ട്രെയിനിലേക്ക് ഓടി കയറാൻ ശ്രമിക്കുന്നതിനിടെ ട്രാക്കിലേക്ക് വീഴുകയായിരുന്നു.കേരള റയിൽവെ പൊലീസ് സി പി ഒ ലേഗേഷ് ഇരിണാവ് ആണ് യാത്രക്കാരനെ സാഹസികമായി രക്ഷപെടുത്തിയത്. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്.

ALSO READ: പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപണം; അരുന്ധതി റോയിയെ യുഎപിഎ പ്രകാരം പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News