കഴക്കൂട്ടം സ്‌റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി

തിരുവനന്തപുരം കഴക്കൂട്ടം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ നസിമുദ്ദീനെ കാണാനില്ലെന്ന് പരാതി. പൂന്തുറ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഇന്നലെ മുതലാണ് നസിമുദ്ദീനെ കാണാതായത്. നസിമുദ്ദീന്റെ ഭാര്യയുടെ പരാതിയില്‍ പൂന്തുറ പൊലീസ് അന്വേഷണം ആരംഭിച്ചു.

also read- ട്രെയിന്‍ കമ്പാര്‍ട്ടുമെന്റില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ വനിതാ കോണ്‍സ്റ്റബിള്‍; രൂക്ഷ വിമര്‍ശനവുമായി അലഹബാദ് ഹൈക്കോടതി

ഇന്നലെ പൂന്തുറ ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് കാറെടുത്ത് പുറത്തേക്ക് പോയതാണ് നസിമുദ്ദീന്‍. കുടുംബ പ്രശ്‌നത്തെ തുടര്‍ന്നാണ് നസിമുദ്ദീന്‍ വീടുവിട്ടുപോയതെന്നാണ് പൊലീസിന്റെ വിശദീകരണം. നസിമുദ്ദീന്റെ ഫോണ്‍ ലോക്കേഷന്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഉടനെ അദ്ദേഹത്തെ കണ്ടെത്താനാകുമെന്നും പൊലീസ് അറിയിച്ചു.

also read- ‘അറസ്റ്റ് തടയണം, കേസുകളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കണം’; ലാഹോര്‍ ഹൈക്കോടതിയെ സമീപിച്ച് ഇമ്രാന്‍ ഖാന്റെ ഭാര്യ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News