‘കോൺഗ്രസ് മുക്ത ബിജെപിക്കായി പോരാടേണ്ട അവസ്ഥ’; വർഷങ്ങളായി ബിജെപിയിൽ പ്രവർത്തിക്കുന്നവരെ നേതൃത്വം അവഗണിക്കുന്നുവെന്ന് സി കെ പത്മനാഭൻ

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സി കെ പത്മനാഭൻ. കോൺഗ്രസ് മുക്ത ബിജെപിക്കായി പോരാടേണ്ട അവസ്ഥയാണ് ഇപ്പോൾ എന്നാണ് സി കെ പത്മനാഭൻപറഞ്ഞത്. കൈരളി ന്യൂസിനോട്  സംസാരിക്കുകയായിരുന്നു അദ്ദേഹം.വർഷങ്ങളായി ബിജെപിയിൽ പ്രവർത്തിക്കുന്നവരെ അവഗണിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ക്ഷേത്രത്തിലെത്തി പ്രാർത്ഥിക്കും, ശേഷം മോഷ്ടിക്കും; സമാനരീതിയിൽ മോഷണം നടത്തിവന്ന പ്രതി അറസ്റ്റിൽ

കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക് വരുന്നത് നേതൃത്വം അറിയുന്നില്ല എന്നും സ്വന്തം നിഴൽ പോലും വരുന്നവരുടെ കൂടെയില്ല, ജനപിന്തുണ ഇല്ലാത്തവരാണ് വരുന്നവരെല്ലാം എന്നുമാണ് സി കെ പത്മനാഭൻ പറഞ്ഞത്.

ALSO READ: പോസ്റ്റർ ചാരി നിന്നതിന് 14 വയസുകാരന് ബിജെപി നേതാവിൻ്റെ ക്രൂരമർദനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News