കട്ടപ്പനയില്‍ ജിമ്മില്‍ ഉണ്ടായ സംഘര്‍ഷം; ബിജെപി പ്രവര്‍ത്തകനായ ജിം ഉടമ അറസ്റ്റില്‍

ഇടുക്കി കട്ടപ്പനയില്‍ ജിമ്മില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് യുവാവിന് കുത്തേറ്റ സംഭവത്തില്‍ ജിം ഉടമയും ബിജെപി പ്രവര്‍ത്തകനുമായ പാറയ്ക്കല്‍ പ്രമോദ് കസ്റ്റഡിയിലായി. കട്ടപ്പന സ്വദേശി കണിയാരകത്ത് ജീവന്‍ പ്രസാദ്(28) എന്നയാളെ ജിം ഉടമയായ പ്രമോദ് കുത്തിപരിക്കേല്‍പ്പിക്കുകയായിരുന്നു.

ALSO READ:പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു

കട്ടപ്പന പഴയ സ്റ്റാന്‍ഡിലെ ഫിറ്റ്നസ് വേള്‍ഡ് ജിമ്മിലാണ് സംഭവം. ജീവന്റെ കൈക്കാണ് കുത്തേറ്റത്. ഇയാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ALSO READ:അജ്ഞാതന്‍ വയോധികയെ കുത്തിവെച്ചെന്ന കേസ്; പ്രതി പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News