കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘര്‍ഷം; പ്രിന്‍സിപ്പലിനെതിരെ കേസ്

കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘര്‍ഷത്തില്‍ കോളേജ് പ്രിന്‍സിപ്പലിന് എതിരെ കേസ്. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ ഭാസ്‌കറിന് എതിരെ പൊലീസ് കേസ് എടുത്തത്. തന്നെ മര്‍ദ്ദിച്ചെന്ന് കാട്ടി എസ്എഫ്‌ഐ ഏരിയ പ്രസിഡന്റ് അഭിനവ് നല്‍കിയ പരാതിയിലാണ് കേസ്. കോളേജ് സ്റ്റാഫ് സെക്രട്ടറി രമേശിന് എതിരെയും കേസെടുത്തിട്ടുണ്ട്.

ALSO READ: എകെജി സെന്റര്‍ ആക്രമണം; വിദേശത്തേക്ക് കടന്ന പ്രതി പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here