കഴക്കൂട്ടത്ത് ബാറിലെ സംഘർഷം; ഒന്നാംപ്രതിയെ തിരിച്ചറിഞ്ഞു

കഴക്കൂട്ടത്ത് ബാറിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഒന്നാംപ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. ചിറയിൻകീഴ് സ്വദേശിയും കൊലക്കേസ് പ്രതിയുമായ അഭിജിത്താണ് യുവാക്കളെ നിരവധി തവണ കുത്തി പരിക്കേൽപ്പിച്ചത്.

ALSO READ: ‘കയ്യില്‍ കലയുണ്ട്, പക്ഷെ വിചാരിക്കുന്ന ദൂരം അതുമായി യാത്ര ചെയ്യണമെങ്കില്‍ ആ ടാലന്റ് കൊണ്ട് മാത്രം പറ്റില്ല’, പൃഥ്വിയെ കുറിച്ച് പൂർണിമ ഇന്ദ്രജിത്ത്

2021 ൽ ചിറയിൻകീഴ് സ്റ്റേഷൻ പരിധിയിൽ മുടപുരത്ത് അജിത് എന്നയാളെ കൊന്ന കേസിലെ ഒന്നാം പ്രതിയാണ് അഭിജിത്ത്. ഇയാൾ കഴക്കൂട്ടത്തെ ഒരു ജിമ്മിൽ ട്രെയിനറായി ജോലി നോക്കുകയായിരുന്നു. പ്രതിക്കായി തിരച്ചിൽ തുടരുന്നു.

ALSO READ: ഇടതുമുന്നണി പ്രവർത്തകർക്കു നേരെ യൂത്ത് കോൺഗ്രസ് – കെ എസ് യു ആക്രമണം; പരിക്കേറ്റവരിൽ 7 വയസുകാരി പെൺകുട്ടിയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News