കോഴിക്കോട് വടകരയില്‍ ബസ് ജീവനക്കാരും മിനിലോറി ജീവനക്കാരും തമ്മില്‍ കൂട്ടത്തല്ല്

കോഴിക്കോട് വടകരയില്‍ ബസ് ജീവനക്കാരും മിനിലോറി ജീവനക്കാരും തമ്മില്‍ കൂട്ടത്തല്ല്. പെരുവട്ടത്ത് വെച്ച് ഇരുവാഹനങ്ങളും കൂട്ടിമുട്ടിയുണ്ടായ അപകടമാണ് തല്ലില്‍ കലാശിച്ചത്.തല്ലിനെ തുടര്‍ന്ന് തലക്ക് പരുക്കേറ്റ യുവാവിനെആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മിനി ലോറിയുടെ ഡ്രൈവര്‍ക്കാണ് തലക്ക് പരുക്കേറ്റത്.

Also Read: ‘തിരികെ സ്‌കൂളില്‍’ : കുടുംബശ്രീ ക്യാമ്പയിന്‍ മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു

സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ വടകര പൊലീസ് കേസെടുക്കുകയും വാഹനങ്ങള്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

Also Read: വികസന വിഹായസ്സിൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം; ഏഴ് മെഗാ പദ്ധതികൾ നാടിന് സമർപ്പിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News