കൊച്ചിയില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ കയ്യാങ്കളി; തര്‍ക്കത്തിനിടെ ബസ്സിന്റെ ചില്ല് അടിച്ചു തകര്‍ത്തു

കൊച്ചി നഗരത്തില്‍ ബസ് ജീവനക്കാര്‍ തമ്മില്‍ കയ്യാങ്കളി. കലൂര്‍ ജംഗ്ഷന് സമീപമാണ് രണ്ട് ബസ്സുകളിലെ ജീവനക്കാര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. തര്‍ക്കത്തിനിടെ ബസ്സിന്റെ ചില്ല് അടിച്ചു തകര്‍ത്തു.

മത്സര ഓട്ടത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. രണ്ട് ബസ്സിലെയും ജീവനക്കാര്‍ക്കെതിരെ എറണാകുളം നോര്‍ത്ത് പൊലീസ് കേസെടുത്തു.

Also Read : കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തില്‍ പ്രതിപക്ഷത്തിന് പ്രതിഷേധം ഇല്ല,കേരളത്തിന്റെ ധനസ്ഥിതിയില്‍ എല്‍ഡിഎഫിന് നിലപാടുണ്ട്: ടി ഐ മധുസൂദനന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News