ചേർത്തലയിൽ ക്രിമിനൽ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ

CRIME

ചേർത്തലയിൽ  ക്രിമിനൽ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി.വാരനാട് ആണ് സംഭവമുണ്ടായത്. ഏറ്റുമുട്ടലിൽ ആറ് പേർക്ക് പരിക്കുണ്ട്. വടിവാളും മറ്റ് മാരകായുധങ്ങളുമായാണ് ഇരു സംഘങ്ങളും ഏറ്റുമുട്ടിയത്.

ആർഎസ്എസ് ബിജെപി പ്രവർത്തകർ ഉൾപ്പെട്ട സംഘം ആണ് ഏറ്റുമുട്ടിയത് എന്നാണ് സൂചന. പരിക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News