ഡിസിസി ഓഫീസിലെ കൂട്ടത്തല്ല്; തൃശൂരില്‍ ഇന്നും പോസ്റ്റര്‍

ഡിസിസി ഓഫീസിലെ കൂട്ടത്തല്ലിന് പിന്നാലെ തൃശൂരില്‍ ഇന്നും പോസ്റ്റര്‍. എം പി വിന്‍സെന്റിനും അനില്‍ അക്കരയ്ക്കും എതിരെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. തൃശൂര്‍ പ്രസ് ക്ലബ്ബിന് മുന്നിലാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്.

ALSO READ:റാമോജി ഫിലിം സിറ്റി സ്ഥാപകൻ റാമോജി റാവു അന്തരിച്ചു

തുടര്‍ച്ചയായി നാലാം ദിവസമാണ് തൃശൂരിലെ തോല്‍വിയില്‍ പോസ്റ്റര്‍ പ്രതിഷേധം. എംപി വിന്‍സെന്റ് യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുക, അനില്‍ അക്കരയെ വിളിക്കൂ, കോണ്‍ഗ്രസിന് ഒറ്റിക്കൊടുക്കൂ എന്നീ വാചകങ്ങളാണ് പോസ്റ്ററില്‍ കാണുന്നത്.

ALSO READ:അങ്കമാലിയിൽ വീടിന് തീപിടിച്ചു; ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration