ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

JAMMU KASHMIR

ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ശ്രീനഗര്‍ ജില്ലയിലെ സബര്‍വാന്‍ മേഖലയില്‍
ഭീകരരും സുരക്ഷാസേനയും തമ്മില്‍ വെടിവെപ്പ് ഉണ്ടായി.ബാരാമുള്ളയില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു. സംയുക്ത ഭീകരവിരുദ്ധ ഓപ്പറേഷനിലാണ് ഭീകരന്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്.

ENGLISH NEWS SUMMARY: Clashes again in Jammu and Kashmir. In Subarwan region of Srinagar district.A gunfight broke out between terrorists and security forces. Army killed a terrorist in Baramulla. The terrorist was killed in a joint anti-terrorist operation. A search is underway in the area.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News