ശോഭാ സുരേന്ദ്രനെ അവഗണിക്കുന്നുവെന്ന് പരാതി; ബിജെപിയില്‍ തര്‍ക്കം

പാലക്കാട് ബിജെപിയില്‍ തര്‍ക്കം രൂക്ഷം. ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയെ ചൊല്ലിയാണ് തര്‍ക്കം. ജില്ലയില്‍ ശോഭാ സുരേന്ദ്രനെ പിന്തുണച്ച് കൂടുതല്‍ പേര്‍ രംഗത്തെത്തി. ഔദ്യോഗിക പക്ഷം ശോഭപക്ഷത്തെ അവഗണിക്കുന്നതായാണ് പരാതി. രഹസ്യയോഗം ചേരാനുള്ള ഔദ്യോഗികപക്ഷത്തിന്റെ നീക്കം പൊളിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News