ആരോപണ വിധേയരെ പങ്കെടുപ്പിച്ചു; വയനാട്ടിൽ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത യൂത്ത്‌ കോൺഗ്രസ്‌ യോഗത്തിൽ തമ്മിൽത്തല്ല്

വയനാട്ടിൽ യൂത്ത്‌ കോൺഗ്രസ്‌ യോഗത്തിൽ തമ്മിൽത്തല്ല്.സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിലാണ്‌ കൂട്ടത്തല്ല് നടന്നത്.ആരോപണ വിധേയരെ യോഗത്തിൽ പങ്കെടുപ്പിച്ചു എന്നാരോപിച്ച്‌ ഒരു വിഭാഗം തുടങ്ങിയ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

ALSO READ: മാന്നാർ കൊലപാതകം; ബന്ധുക്കളുടെ ഭാഗത്തു നിന്ന് ഭീഷണി നേരിട്ടിരുന്നു, ഒടുവിൽ കണ്ടത് എറണാകുളത്ത് വെച്ച്; കലയുടെ മുൻ ആൺ സുഹൃത്തിന്റെ മൊഴി പുറത്ത്

മാനന്തവാടി ബൂത്ത്‌ തല ലീഡേഴ്സ്‌ മീറ്റിലാണ്‌ സംഘർഷമുണ്ടായത്‌.സംഭവത്തിൽ രണ്ട്‌ പേർക്കെതിരെ നടപടി എടുത്തു.മാനന്തവാടി നിയോജക മണ്ഡലം സെക്രട്ടറി ഷിനു ജോൺ,അക്ഷയ്‌ ജീസസ്‌ എന്നിവർക്കെതിരെയാണ്‌ നടപടി എടുത്തത്.

ALSO READ: ‘ഇന്ത്യന്‍ ടീമിനെ നാട്ടിലെത്തിക്കാന്‍ പതിവ് സര്‍വീസ് റദ്ദാക്കി എയര്‍ ഇന്ത്യ’, വിവാദത്തിനൊടുവിൽ വിശദീകരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News