കോഴിക്കോട് മുക്കത്ത് 9ാം ക്ലാസ് വിദ്യാര്‍ത്ഥികളെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചതായി പരാതി

കോഴിക്കോട് മുക്കം നീലേശ്വരം സ്‌കൂളില്‍ 9 ക്ലാസില്‍ പഠിക്കുന്ന 3 വിദ്യാര്‍ത്ഥികളെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി. വിദ്യാര്‍ത്ഥികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍. സ്‌കൂള്‍ പ്രധാനാധ്യാപിക മുക്കം പൊലീസില്‍ പരാതി നല്‍കി.

ALSO READ:  ‘എനിക്കിഷ്ടമുള്ളത് ഞാൻ ധരിക്കുന്നു, വസ്ത്രധാരണത്തിൽ പ്രശ്‌നമുണ്ടെന്ന് കരുതുന്നില്ല’, കാസക്ക് കിടിലൻ മറുപടിയുമായി അമല പോൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News