ക്ലാറ്റിന്റെ രജിസ്ട്രേഷൻ്റെ സമയപരിധി നീട്ടി

CLAT

കൺസോർഷ്യം ഓഫ് നാഷണൽ ലോ യൂണിവേഴ്സിറ്റി കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ് ) രജിസ്ട്രേഷൻ്റെ സമയപരിധി നീട്ടി. ഒക്ടോബർ 22 വരെയാണ് ക്ലാറ്റിന്റെ സമയപരിധി നീട്ടിയത്. ഇതുവരെ ക്ലാറ്റ് 2025 പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർത്ഥികൾക്ക് 2024 ഒക്ടോബർ 22-നകം രജിസ്റ്റർ ചെയ്യാം. ഔദ്യോഗിക വെബ്സൈറ്റായ consortiumofnlus.ac.in വഴിയാണ് അപേക്ഷാ നൽകേണ്ടത്.

ALSO READ: പഠനമാണ് ജോര്‍ജുകുട്ടിയ്ക്ക് ലഹരി.. സ്വാധീനം നഷ്ടപ്പെട്ട ഇടതുകൈയുമായി 70 വയസ്സിനുള്ളില്‍ 20 മാസ്റ്റേഴ്‌സ് ബിരുദം നേടി ഇതാ, ഒരപൂര്‍വ വിദ്യാര്‍ഥി

നേരത്തെ ഒക്‌ടോബർ 15 വരെയായിരുന്നു സമയം പരിധി നൽകിയിരുന്നത്. യുജി/പിജി പ്രോഗ്രാമുകൾക്ക് പൊതുവിഭാഗത്തിന് 4,000 രൂപയും എസ്‌.സി/എസ്.ടി/ബി.പി.എൽ വിഭാഗക്കാർക്ക് 3,500 രൂപയുമാണ് അപേക്ഷാ ഫീസ് ആയി നൽകേണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News