ട്രാക്കിലെ അറ്റകുറ്റപ്പണി; ലക്കിടി റയിൽവേ ഗേറ്റ് 19 വരെ അടച്ചിടും

TRAIN

പാർളി- ലക്കിടി റയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള ട്രാക്കിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ലക്കിടി റയിൽവേ ഗേറ്റ് (ലെവൽ ക്രോസിംഗ്: 164എ) ഈ മാസം 19 രാത്രി 10 മണി വരെ അടച്ചിടും. ലെവൽ ക്രോസിങ്ങിലൂടെയുള്ള ഗതാഗതം ഈ മാസം 17 വരെ നിരോധിച്ചതായാണ് മുൻപ് അറിയിച്ചിരുന്നത്. ഇതാണ് ശനിയാഴ്ച വരെ റയിൽവേ നീട്ടിയിരിക്കുന്നത്.

യാത്രക്കാർക്ക് ലക്കിടി – മായന്നൂർ – തിരുവില്വാമല,
ലക്കിടി – മങ്കര – കോട്ടായി – പെരിഗോട്ടുകുറിശ്ശി – തിരുവില്വാമല എന്നിവ ഇതര റൂട്ടുകളായി ഉപയോഗിക്കാമെന്നാണ് നിർദ്ദേശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News