കേരളത്തെ മാലിന്യമുക്തമാക്കും: മുഖ്യമന്ത്രി

കേരളത്തെ മാലിന്യമുക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാലിന്യമുക്ത നവകേരളം ക്യാമ്പയില്‍ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ALSO READ:  ‘മുഖ്യമന്ത്രിക്ക് പി ആറിന്റെ ആവശ്യമില്ല; നിങ്ങൾക്ക്‌ ആർക്കെങ്കിലും പി ആർ വഴി അഭിമുഖം തന്ന അനുഭവമുണ്ടോ?’: മാധ്യമങ്ങളോട് ഡോ. ജോൺ ബ്രിട്ടാസ് എംപി

എല്ലാ ജലാശയങ്ങളിലെയും മാലിന്യം നീക്കം ചെയ്യും. നല്ലരീതിയില്‍ മാലിന്യ സംസ്‌കരണം നടത്താന്‍ ഇപ്പോള്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News