‘ഈ ആഘോഷവേള ദുരന്തത്തെ അതിജീവിച്ച നമ്മുടെ സഹോദരങ്ങളോടുള്ള അനുകമ്പ നിറഞ്ഞതാവട്ടെ’: ഏവര്‍ക്കും ഓണാശംസയുമായി മുഖ്യമന്ത്രി

എല്ലാ മലയാളികള്‍ക്കും ഓണം ആശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

ഓണം കേരളത്തിന്റെ വിളവെടുപ്പിന്റെ ഉത്സവമാണ്. മുമ്പെങ്ങോ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന വിവേചനരഹിതവും സമത്വ സുന്ദരവുമായ ഒരു കാലത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഓണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News