തൃശൂർ പൂരം അട്ടിമറി: ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

PINARAYI VIJAYAN

തൃശൂർ പൂരം അട്ടിമറി വിവാദം ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി. തൃശ്ശൂർ പൂരം കേരളത്തിൻറെ സാംസ്കാരിക അടയാളമാണ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.ഇത്തവണ പൂരവുമായി ബന്ധപ്പെട്ട് തുടക്കത്തിൽ തന്നെ ചില പ്രശ്നങ്ങൾ ഉണ്ടായി. ഇതിൽ നല്ല രീതിയിൽ സർക്കാർ ഇടപെട്ടുവെന്നും അതിനെ ദേവസ്വങ്ങൾ പ്രകീർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കുറ്റമറ്റ രീതിയിൽ പൂരം നടത്താൻ കഴിയുക എന്നതാണ് സർക്കാർ നിലപാട് എന്നും അതിനാണ് സർക്കാർ ശ്രമിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

UPDATING…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News