Trending More 4 days ago DontMiss Entertainment Latest Social Media Trending ഇങ്ങനെയുണ്ടോ ഒരു ആരാധന; ബീര്‍ബൈസെപ്സിനെ വിവാഹം ചെയ്യാന്‍ പൂവിട്ട് പൂജിച്ച് ആരാധിക 6 days ago Latest Trending ‘കണ്ടിരിക്കാനും രസകരം’; പെണ്‍കുട്ടിയുടെ ബൗളിങ് ആക്ഷന്‍ പങ്കുവച്ച് സച്ചിന്, വീഡിയോ 7 days ago DontMiss Latest National News Trending പാഴ്സലില്‍ മൃതദേഹം; കിട്ടിയ സ്ത്രീക്ക് ഞെട്ടല്‍ മാറും മുമ്പ് മറ്റൊരു ആഘാതവും December 18, 2024 News Trending World ഒന്നും രണ്ടുമല്ല വില 21 ,000 രൂപ; ഇതാണ് മക്കളെ നമ്മൾ പറയാറുള്ള സ്വർണ മുട്ട എം.ടി വാസുദേവൻ നായർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയപ്പോൾ. മന്ത്രിമാരായ പി എം മുഹമ്മദ് റിയാസ്, എ കെ ശശീന്ദ്രൻ എന്നിവർ സമീപംഎം.ടി വാസുദേവൻ നായർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യാഞ്ജലി അർപ്പിക്കുന്നുഎം ടിയെ അവസാനമായി ഒന്ന് കാണാൻ നടൻ മോഹൻലാൽ എത്തിയപ്പോൾ.എം ടിയുടെ മകൾ അശ്വതി സമീപംഎം ടിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ മന്ത്രി സജി ചെറിയാൻ എത്തിയപ്പോൾ. മന്ത്രി പി എ മുഹമ്മദ് റിയാസ് സമീപംനടൻ വിനീത് എം ടി വാസുദേവൻ നായർക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നുഎം ടിയെ അവസാനമായി ഒന്ന് കാണാൻ സ്പീക്കർ എ എൻ ഷംസീർ കോഴിക്കോട്ടെ സിത്താരയിൽ എത്തിയപ്പോൾചീഫ് സെക്രട്ടറി ശാരദാ മുരളീധരനും മുൻ ചീഫ് സെക്രട്ടറിയും ഭർത്താവുമായ വേണുവും എം ടിക്ക് അന്ത്യാഞ്ജലി അർപ്പിക്കുന്നുനടി കുട്ട്യേടത്തി വിലാസിനി എം ടി വാസുദേവൻ നായർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ കോഴിക്കോട്ടെ സിത്താര എന്ന എംടിയുടെ വീട്ടിൽ എത്തിയപ്പോൾമന്ത്രി എം ബി രാജേഷ് എംടിക്ക് അന്തിമോപചാരം അർപ്പിച്ചപ്പോൾമന്ത്രി പി പ്രസാദ് എം ടി വാസുദേവൻ നായർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയപ്പോൾ കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക Click Here Mt Vasudevan Nairmt vasudevan nair in malayalamMT Vasudevan Nair Passes away