‘കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അപൂർവ വ്യക്തിത്വത്തിനു ഉടമ’: മുഖ്യമന്ത്രി

കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അപൂർവ വ്യക്തിത്വത്തിനു ഉടമയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ധ്യാത്മിക രംഗത്ത് പ്രവർത്തിക്കുമ്പോഴും മനുഷ്യന്റെ ബൗദ്ധിക പ്രശ്നങ്ങൾ പരിഹരിക്കാൻ ആണ് അദ്ദേഹം പ്രാധാന്യം നൽകിയത്.

ALSO READ: ‘ഖനനത്തിന് അനുമതി നല്‍കിയത് ഉമ്മന്‍ചാണ്ടി, നടപടി ആരംഭിച്ചത് ആന്റണി സര്‍ക്കാര്‍’; നേരത്തെ ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കൂ മിസ്റ്റര്‍ മാത്യു കുഴല്‍നാടന്‍

സി കേശവൻ സ്മാരക അവാർഡ് ക്ലീമിസ് ബാവയ്ക്ക് നൽകുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വരും തലമുറയെ സ്വന്തം നിലയിൽ നിൽക്കാൻ പ്രാപ്തരാക്കുന്ന നിരവധി പ്രവർത്തങ്ങൾക്ക് ക്ലീമിസ് ബാവ നേതൃത്വം നൽകി. നാടിന്റെ മതസൗഹാർദം ഊട്ടി ഉറപ്പിക്കുന്നതിൽ നേതൃപരമായ പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: അമ്മ കുടുംബ ക്ഷേത്രത്തിൽ മദ്യപിച്ചെത്തി; കായംകുളത്ത് മകൻ അമ്മയെ മർദിച്ച് കൊലപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News