കേന്ദ്രത്തെ വിമർശിച്ചാൽ ബിജെപിയുടെ മനസിൽ നീരസം ഉണ്ടാകുമോ എന്ന ശങ്കയാണ് കോൺഗ്രസിന്; മുഖ്യമന്ത്രി

കേന്ദ്ര ഗവണ്മെന്റിനെ വിമർശിച്ചാൽ ബിജെപിയുടെ മനസിൽ നീരസം ഉണ്ടാകുമോ എന്ന ശങ്കയാണ് കോൺഗ്രസിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രത്തിനെതിരെ സംസാരിക്കാൻ കോൺഗ്രസ് തയാറാകുന്നിലെന്നും, വികസനത്തെ പുറകോട്ടടിക്കാനാണ് ശ്രമിക്കുന്നതെന്നും ധർമ്മടത്തെ നവകേരള സദസ്സിൽ വെച്ച് മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: 5 വര്‍ഷംകൊണ്ട് ഒരുനാടിനെ എത്രമാത്രം പുറകോട്ടടിക്കാന്‍ കഴിയും എന്നതിന് ഉദാഹരണമാണ് 2011-16 കാലഘട്ടം: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News