വയനാട് ദുരന്തത്തില്‍പ്പെട്ടവരുടെ പൂര്‍ണ പുനരധിവാസമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്: നിയമസഭയില്‍ മുഖ്യമന്ത്രി

cm pinarayivijayan

പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തില്‍ വയനാട് ദുരന്തത്തില്‍പ്പെട്ടവരുടെ പൂര്‍ണ പുനരധിവാസമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് വീണ്ടും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍.

ALSO READ:  കേരള നിയമസഭ സമ്മേളനം ആരംഭിച്ചു; വയനാട് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് നിയമസഭ ചരമോപചാരം അര്‍പ്പിച്ചു

സമാനതകളില്ലാത്ത ദുരന്തമാണ് ഉണ്ടായത്.രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ വച്ച് ഏറ്റവും വലിയ ഉരുള്‍പൊട്ടലാണ് ഉണ്ടായത്. 231 ജീവനുകള്‍ ദുരന്തത്തില്‍ നഷ്ടപ്പെട്ടു. 47 വരെ കാണാതായി. വിലങ്ങാട് മാത്രം 217 കോടിയുടെ നഷ്ടം ഉണ്ടായി.അടിയന്തര സഹായം സര്‍ക്കാര്‍ കൃത്യമായി ലഭ്യമാക്കി.ഇവരുടെ പൂര്‍ണ്ണ പുനരധിവാസമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.ദേശീയ ഏജന്‍സികളുടെ ഗവേഷണം മെച്ചപ്പെടുത്തണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടു.ദുരന്തത്തെ അതി ജീവിച്ചവര്‍ക്ക് കൂടുതല്‍ സുരക്ഷിതമായ ജീവിതം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News