‘കല ഓൺ ക്വയ്‌ലോൺ’ 62ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കം, ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

62ആമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് കോലം ആരാമം മൈതാനത്ത് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മന്ത്രിമാരായ വി ശിവൻ കുട്ടി, കെ.രാജൻ, കെ. എൻ ബാലഗോപൽ, കെ.ബി.ഗണേഷ് കുമാർ, ചിഞ്ചു റാണി, ചലച്ചിത്ര താരം നിഖില വിമൽ, ആശ ശരത്, എം പിമാർ, എം എൽ എ മാർ എന്നിവർ പങ്കെടുത്തു. ജനുവരി നാലുമുതൽ എട്ട് വരെയാണ് 62 ആമത് സംസ്ഥാന സ്കൂൾ കലോത്സവം അരങ്ങേറുക.

ALSO READ: അമേരിക്കയിൽ പള്ളി ഇമാം വെടിയേറ്റ് മരിച്ച നിലയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News