‘ലോകസമാധാനത്തിന് ഭീഷണി’: ഇസ്രയേൽ നിലപാട് പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി

CM Pinarayi Vijayan

പലസ്തീനിലും ലെബനനിലും ഇസ്രയേൽ നടത്തുന്ന യുദ്ധവും നിലപാടും പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ALSO READ; ‘ഞാനോ സർക്കാരോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല’: പിആർ ഏജൻസി വിവാദത്തിൽ മറുപടിയുമായി മുഖ്യമന്ത്രി

ഇസ്രയേൽ നടത്തുന്ന ആക്രമണം ലോക സമാധാനത്തിന് തന്നെ വലിയ ഭീഷണിയാണ് ഉയർത്തുന്നതെന്നും തുടർച്ചയായുള്ള ആക്രമണങ്ങളിലൂടെ ഇസ്രയേൽ പശ്ചിമേഷ്യയെ അശാന്തമാക്കുകയാണ് എന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News