‘സര്‍ക്കാരിന് ഒരു ചോദ്യത്തിനും മറുപടി നല്‍കുന്നത് പ്രയാസമുള്ള കാര്യമല്ല’: പ്രതിപക്ഷത്തോട് മുഖ്യമന്ത്രി

സര്‍ക്കാരിന് ഒരു ചോദ്യത്തിനും മറുപടി നല്‍കുന്നത് പ്രയാസമുള്ള കാര്യമല്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ചോദ്യങ്ങള്‍ക്കും വിശദമായി മറുപടി നല്‍കുന്ന രീതിയാണ് സര്‍ക്കാറിനുള്ളത്. ചില ചോദ്യങ്ങള്‍ക്ക് അപ്പോള്‍ മറുപടി നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീട് വിവരങ്ങള്‍ ചോദിച്ചു മറുപടി നല്‍കാറുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന് ഇത്തരം കാര്യങ്ങളില്‍ ഒന്നും മറച്ചുവെക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: പ്രശ്നങ്ങളും സന്തോഷവും എല്ലാം നിറയുന്ന വീട് ഒരു സ്വർഗ്ഗം തന്നെയാണ്; ഇന്ന് ലോക പാർപ്പിട ദിനം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News