സർക്കാരിന് ഒന്നും മറയ്ക്കാനില്ല, പൊലീസ് വെബ്സൈറ്റിൽ ഉണ്ടെന്ന് പറഞ്ഞ് ഗവർണർ ഉയർത്തിക്കാട്ടിയ കാര്യങ്ങൾ തെറ്റ്; ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി

cm

സർക്കാരിന് ഒന്നും മറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി. കത്തിൽ പറയാത്ത കാര്യങ്ങൾ ഗവർണർ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു എന്നും മുഖ്യമന്ത്രി ഗവർണർക്ക് മറുപടിയായി പറഞ്ഞു. പൊലീസ് വെബ്സൈറ്റിൽ ഉണ്ടെന്ന് പറഞ്ഞ് ഗവർണർ ഉയർത്തിക്കാട്ടിയ കാര്യങ്ങൾ തെറ്റ് ആണെന്നും പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അത്തരത്തിൽ ഒരു കാര്യവുമില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു

ALSO READ: മദ്രസകൾക്കെതിരായ കേന്ദ്ര ബാലാവകാശ കമ്മീഷന്‍റെ നീക്കത്തിന് പിന്നിൽ മത ധ്രുവീകരണ അജണ്ടയെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ
വിശ്വാസ്യത ഇല്ലെന്ന പരാമർശത്തിൽ മുഖ്യമന്ത്രി പ്രതിഷേധം അറിയിച്ചു. സംസ്ഥാനത്ത് രാജ്യവിരുദ്ധ പ്രവർത്തനം നടക്കുന്നു എന്ന് താൻ അഭിമുഖത്തിൽ പറഞ്ഞിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News