‘ചേലക്കരയുടെ ചരിത്രം എൽഡിഎഫിനൊപ്പം നിന്നിട്ടുള്ളത്; നടക്കില്ലെന്ന് പറഞ്ഞ പല കാര്യങ്ങളും എൽഡിഎഫ് സർക്കാർ യാഥാർഥ്യമാക്കി…’: മുഖ്യമന്ത്രി പിണറായി വിജയൻ

cm pinarayi vijayan

എൽഡിഎഫിനൊപ്പം നിന്നിട്ടുള്ളതാണ് ചേലക്കരയുടെ ചരിത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസരംഗത്ത് ഇന്ത്യ രാജ്യത്തെ തന്നെ നമ്പർ 1 സംസ്ഥാനമായി കേരളം മാറി. നടക്കില്ല എന്നു പറഞ്ഞ പല പദ്ധതികളും എൽഡിഎഫ് സർക്കാർ സംസ്ഥാനത്ത് യാഥാർത്ഥ്യമാക്കിയിട്ടുണ്ട്. എൽഡിഎഫ് നടത്തിയതുപോലെയുള്ള വികസന പ്രവർത്തനങ്ങൾ ചെയ്യാൻ യുഡിഎഫിന് കഴിഞ്ഞിട്ടില്ലെന്നും ഇനിയും കഴിയുകയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ചേലക്കരയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പഴയന്നൂരിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read; മാനവീയം വീഥിക്കെതിരെ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് വസ്തുതാ വിരുദ്ധമായ വാർത്ത, പ്രതികരിച്ച് ഭാരവാഹികൾ

News summary; Kerala has become the number 1 state in India in the field of public education. The LDF government has made many projects in Kerala that were said to be impossible, CM Pinarayi Vijayan said in Chelakkara Election campaign. 

CM Pinarayi Vijayan, Chelakkara Byelection

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News