‘സ്വാതന്ത്ര്യം എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടത്’, രാജ്യത്തിന്‍റെ ഒരുമയെ പുറകോട്ടടിക്കുന്ന നീക്കങ്ങളെ മുളയിലേ നുള്ളണം

സ്വാതന്ത്ര്യം എല്ലാവർക്കും തുല്യമായി അവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പ്രത്യേക വിഭാഗത്തിനായി മാത്രം സ്വാതന്ത്ര്യം ചുരുക്കാൻ പാടില്ലെന്നും, നാനാത്വത്തിൽ ഏകത്വം എന്നത് ഇന്ത്യയുടെ വലിയ സവിശേഷതയാണെന്നും  തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തിയതിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.

ALSO READ: ‘മണിപ്പുരിനെക്കുറിച്ച് മിണ്ടി മോദി’, അക്രമ സംഭവങ്ങളുണ്ടായി, സഹോദരിമാരുടെ അഭിമാനത്തിന് ക്ഷതമുണ്ടായി

അതേസമയം തുടർച്ചയായി ഏഴാം തവണയാണ് മുഖ്യമന്ത്രി പിണറായി വിജയൻ സെൻട്രൽ സ്റ്റേഡിയത്തിൽ ദേശീയ പതാക ഉയർത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News