മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഇന്ന് വൈകിട്ട് ആറിന്

മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം വൈകിട്ട് 6 ന് നടക്കും.സെക്രട്ടറിയേറ്റ് നോർത്ത് ബ്ലോക്ക് മീഡിയ റൂമിലാണ് വാർത്താസമ്മേളനം നടക്കുക.

ALSO READ:13 ഇന്ത്യൻ സിനിമകളെയും പിന്നിലാക്കി കണ്ണൂർ സ്‌ക്വാഡ്; യുകെയിലും അയര്‍ലന്‍ഡിലുമായി അവസാന വാരാന്ത്യത്തില്‍ നേടിയത് 66 ലക്ഷം രൂപ

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയരുന്ന ആരോപണങ്ങൾക്കതിരെയുള്ള സത്യാവസ്ഥ മറ നീക്കി പുറത്തുവന്ന സാഹചര്യത്തിൽ ഈ വിഷയത്തെ കുറിച്ച് മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ സംസാരിക്കും. കരുവന്നൂർ സഹകരണ ബാങ്കിനെതിരെ ഉയർന്ന പ്രതിപക്ഷം ആരോപണങ്ങൾക്കും മറുപടി നൽകും.

ALSO READ:‘ഇത് വേണുച്ചേട്ടൻ അവസാനമായി വാങ്ങിച്ചതാണ്, പൊതി തുറന്നു നോക്കിയ എന്റെ കണ്ണുനിറഞ്ഞു’; ബാലചന്ദ്രൻ ചുള്ളിക്കാട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News