കുസാറ്റ് ദുരന്തത്തിൽ മരണപ്പെട്ട സാറാ തോമസിന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും. കോഴിക്കോട് സാറ പഠിച്ച അൽഫോൻസാ സ്കൂളിൽ വെച്ച് നടന്ന പൊതുദർശനത്തിലായിരുന്നു മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും എത്തിയത്.
ALSO READ: മൂന്ന് വയസ്സുകാരിയെ പീഡിപ്പിപ്പിച്ച് കൊലപ്പെടുത്തി കൃഷിയിടത്തിൽ കുഴിച്ചിട്ടു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here