വയനാടിന് മേഘാലയ സർക്കാരിന്റെ കൈത്താങ്ങ്; സിഎംഡിആർഎഫിലേക്ക് ഒരു കോടി 35 ലക്ഷം രൂപ കൈമാറി

CMDRF

വയനാട് ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മേഘാലയ സർക്കാർ ഒരു കോടി 35 ലക്ഷം രൂപ കൈമാറി. മുഖ്യമന്ത്രിയുടെ പ്രത്യേക ​ഗ്രാന്റിൽ നിന്നാണ് തുക അനുവദിക്കുന്നതെന്ന് മേഘാലയ സർക്കാർ അറിയിച്ചു.

ALSO READ: ഒരു കപ്പലിൽ നിന്നു മാത്രം 10,330 കണ്ടെയ്നറുകൾ; പുതിയ ഒരു നേട്ടം കൂടി കൈവരിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം

അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് മത്സ്യഫെഡ് 41,47,485 രൂപ കൈമാറി. മത്സ്യഫെഡിലെ അംഗ സംഘങ്ങളും, മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് സമാഹരിച്ച തുകയാണ് കൈമാറിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News