കേസ് നീട്ടിക്കൊണ്ട് പോകാൻ നീക്കവുമായി മാത്യു കുഴൽനാടൻ; പുതിയ വാദം ഇങ്ങനെ

സിഎംആർഎല്ലുമായി ബന്ധപ്പെട്ട കേസിൽ പുതിയ വാദവുമായി മാത്യു കുഴൽനാടൻ. കേസിൽ വീണ്ടും വാദം കേൾക്കണമെന്നാണ് ആവശ്യം. ഓരോ ദിവസവും പുതിയ രേഖകളുമായി കേസ് നീട്ടികൊണ്ട് പോകാനാണ് നീക്കം. നാല് രേഖകളാണ് അധികമായി ഹാജരാക്കിയതെന്ന് കുഴൽനാടൻ പറയുന്നു.

ALSO READ:  കടുത്ത വൈദ്യുതി പ്രതിസന്ധി നേരിട്ടിട്ടും ലോഡ് ഷെഡ്ഡിങ് ഇല്ല; യുഡിഎഫ് ഭരണകാലത്ത് ലോഡ് ഷെഡ്ഡിങ് സമയം 45 മിനിട്ട്

മുഖ്യമന്ത്രി, മകൾ ടി വീണ എന്നിവരുടെ പങ്ക് തെളിയിക്കുന്ന രേഖകളെന്നാണ് കുഴനാടന്റെ അവകാശ വാദം. കേസിൽ ഇന്ന് വിധി പറയാരിക്കെയാണ് പുതിയ വാദവുമായി മാത്യു കുഴൽനാടൻ രംഗത്ത് വന്നിരിക്കുന്നത്.

ALSO READ: ബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ പീഡന ആരോപണം; പ്രതികരണവുമായി ആനന്ദ ബോസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News