തീരദേശ വികസനം; മത്സ്യബന്ധന മേഖലയ്ക്കായി 327 കോടി: മന്ത്രി കെ എന്‍ ബാലഗോപാല്‍

തീരദേശ വികസനത്തിനായി പുതിയ പദ്ധതികള്‍ ബജറ്റില്‍ വകയിരുത്തി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മത്സ്യബന്ധന മേഖലയ്ക്കായി 327 കോടി രൂപ വകയിരുത്തും. തീരദേശത്തുളളവരെ പുനരധിവസിപ്പിക്കുന്ന പദ്ധതിയായ പുനര്‍ഗേഹത്തിന് 40 കോടി അനുവദിച്ചതായും മന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് വിഹിതത്തിന്റെ ഇരട്ടിയാണ് ഈ വര്‍ഷം വകയിരുത്തിയിട്ടുള്ളതെന്നും മന്ത്രി സഭയില്‍ പറഞ്ഞു.

ALSO READ:ബജറ്റ് 2024; സഹകരണ മേഖലയ്ക്ക് 134.42 കോടി അനുവദിച്ചു

അതേസമയം സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസം കേന്ദ്രങ്ങളെ വികസിപ്പിക്കുമെന്നും, പ്രാദേശിക ടൂറിസം കേന്ദ്രങ്ങളുടെ വികസനത്തിന് ഊന്നല്‍ നല്‍കുമെന്നും മന്ത്രി സഭയില്‍ പറഞ്ഞു. കായിക സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ALSO READ:‘പൊതുവിദ്യാഭ്യാസത്തിന് 1032. 62 കോടി’; ‘സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി 352.14 കോടി’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News