തിരുവനന്തപുരത്ത് കടലാക്രമണം; കടല്‍വെള്ളം റോഡില്‍

തിരുവനന്തപുരം അഞ്ചുതെങ്ങിന് സമീപം പൂത്തുറയില്‍ കടലാക്രമണം. ശക്തമായ തിരമാലയാണ് ഉണ്ടായത്. കടല്‍ റോഡിലേയ്ക്ക് കയറി. മൂന്നു വീടുകളിലുള്ളവരെ ഒഴിപ്പിച്ചു. ബന്ധുവീടുകളിലേക്കാണ് ഇവരെ മാറ്റിയത്.

ALSO READ: ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് ഡ്രൈവിംഗ് സ്കൂൾ തൊഴിലാളി സംഘടനകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News