തിരുവനന്തപുരത്ത് കൊക്കെയ്‌നും എംഡിഎംയും പിടികൂടി

തിരുവനന്തപുരത്ത് കൊക്കെയ്‌നും എംഡിഎംയും പിടികൂടി. കൊല്ലം അയത്തില്‍കുറ്റി സ്വദേശി പാസ്ച എന്ന ഫൈസല്‍ ബഷീര്‍ അറസ്റ്റിലായി ഇയാളില്‍ നിന്ന് 10.39 ഗ്രാം കൊക്കെയ്‌നും 16.16 ഗ്രാം എഡിഎംഎയും പിടിച്ചെടുത്തു.

Also Read: 10 ലക്ഷം ബജറ്റിൽ വാങ്ങാവുന്ന മാരുതി സുസുക്കിയുടെ കാറുകൾ 

ട്രെയിനില്‍ നിന്ന് പേട്ട റെയില്‍വേ സ്റ്റേഷനിലിറങ്ങിയപ്പോഴാണ് അറസ്റ്റ്. തിരുവനന്തപുരം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡാണ് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News