കൊല്ലത്ത് വനിതാ ഡോക്ടർക്ക് നേരെ ആക്രമണം; രോഗിയോടൊപ്പം എത്തിയ സ്ത്രീ മർദ്ദിച്ചെന്ന് പരാതി

കൊല്ലം ചവറയിൽ വനിതാ ഡോക്ടർക്ക് മർദനം. ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ജോലി ചെയ്യുന്ന ഡോ. ജാൻസി ജെയിംസിന് മുഖത്ത് അടിയേറ്റത്. ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്. രോഗിയോടൊപ്പം എത്തിയ സ്ത്രീയാണ് മർദിച്ചതെന്ന് ഡോക്ടർ പറഞ്ഞു. രോഗി മുമ്പ് ഉപയോഗിച്ച ഗുളിക ഡോക്ടർ പരിശോധിച്ചില്ലെന്നാരോപിച്ചാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ഇതിനെത്തുടർന്നായിരുന്നു ഡോക്ടറെ മർദ്ദിച്ചത്.

Also Read; അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ; 9 ജില്ലകളിൽ യെല്ലോ അലർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News