തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി; പരാതിയുമായി എല്‍ഡിഎഫ്

പത്തനംത്തിട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥി ചട്ടലംഘനം നടത്തിയെന്ന്് പരാതി. പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിക്കെതിരെ എല്‍ഡിഎഫാണ് പരാതി നല്‍കിയത്. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും ഫോര്‍ജി ടവറുകളിലും സ്ഥാനാര്‍ത്ഥിയുടെ പേര് പ്രദര്‍ശിപ്പിക്കുന്നു എന്നാണ് പരാതി. ആറന്മുള നിയോജകമണ്ഡലം എല്‍ഡിഎഫ് സെക്രട്ടറി എ പത്മകുമാറാണ് പരാതി നല്‍കിയത്.

ALSO READ: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ക്രിയേറ്റീവ് സമ്മര്‍ സയന്‍സ് വര്‍ക്ക്‌ഷോപ്പ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News