കോയമ്പത്തൂർ കാർ ബോംബ് സ്‌ഫോടനത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഉക്കടം അൻപുനഗർ സ്വദേശി മൊഹമ്മദ് അസറുദ്ദീൻ എന്ന അസ്സാറാണ് അറസ്റ്റിലായത്. കേസിൽ പതിമൂന്നാം പ്രതിയാണ് അസറുദ്ദീൻ. മറ്റൊരു കേസിൽ വിയ്യൂർ ജയിലിൽ കഴിയുന്നതിനിടെയാണ് പ്രതിയെ എൻഐഎ അറസ്റ്റ് ചെയ്തത്. 2022 ഒക്ടോബറിലാണ് കോയമ്പത്തൂരിൽ കാർ ബോംബ് സ്ഫോടനം ഉണ്ടായത്.
also read; കുവൈറ്റിൽ കുടുംബ വിസ നടപടികൾ ആരംഭിക്കുന്നു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here