എറണാകുളം പറവൂരിലെ പഴയ ട്രഷറി കെട്ടിടം തകര്‍ന്ന് വീണു

എറണാകുളം പറവൂരിലെ പഴയ ട്രഷറി കെട്ടിടം തകര്‍ന്ന് വീണു. ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിലാണ് ജീര്‍ണ്ണാവസ്ഥയിലായിരുന്ന കെട്ടിടം തകര്‍ന്നു വീണത്.

Alsoതിരുവനന്തപുരം മരിയനാട് വള്ളം മറിഞ്ഞു

കെട്ടിടത്തിലെ ഇടപാടുകള്‍ നേരത്തെ നായരമ്പലം ട്രഷറിയിലേക്ക് മാറ്റിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News