ഒരാൾ ആരെന്നറിയാൻ ഇതിലും വലിയ അടയാളപ്പെടുത്തൽ വേറെയില്ല; കെ. രാധാകൃഷ്ണനെ യാത്രയാക്കി വിഴിഞ്ഞം പോർട്ട് എംഡി ദിവ്യ എസ് അയ്യർ

മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ യാത്രയാക്കുന്ന ചിത്രമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. വിഴിഞ്ഞം പോർട്ട് എംഡി ദിവ്യ എസ് അയ്യർ സ്നേഹത്തോടെ രാധാകൃഷ്ണനെ കെട്ടിപിടിച്ച് യാത്രയാകുന്ന ചിത്രം കാഴ്ചക്കാർക്ക് ഏറെ സന്തോഷം നൽകുന്നതാണ്. ഒരാൾ ആരെന്നറിയാൻ ഇതിലും വലിയ അടയാളപ്പെടുത്തൽ വേറെയില്ല എന്നാണ് ഫോട്ടോ പങ്കുവെച്ച് കൊണ്ട് കുറിച്ചത്.

ALSO READ: ടൈംസ് ഗ്രൂപ്പ് ഓഫ് ഇന്ത്യയുടെ 2024ലെ മികച്ച ഊർജ്ജ കാര്യക്ഷമത പ്രവർത്തനങ്ങൾക്കുള്ള പുരസ്ക്കാരം തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്

രാഷ്ട്രീയത്തിനപ്പുറം രാധാകൃഷ്ണനെന്ന വ്യക്തിയോടുള്ള സ്നേഹപ്രകടനം കൂടിയാണ് ഈ യാത്രയയപ്പ്.ഫോട്ടോ ഏറെ വൈറലാണ്. ആലത്തൂരിൽ നിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് കെ രാധാകൃഷ്ണന്റെ രാജി. കളക്ടറുടെ ഈ സ്നേഹപ്രകടനത്തിൽ നിന്ന് തന്നെ കെ രാധാകൃഷ്ണൻ ജനങ്ങൾക്കിടയിൽ എത്ര സ്വീകാര്യനായിരുന്നു എന്ന് മനസിലാകും.

ALSO READ: കേരള എൻ.ജി.ഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട് തുടക്കമായി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News