മുട്ടില്‍ മരംമുറി; റവന്യൂ വകുപ്പിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് ജില്ലാ കളക്ടര്‍

മുട്ടില്‍ അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് ജില്ലാ കളക്ടര്‍. 2020-21 ല്‍ റിസര്‍വ് ചെയ്ത മരങ്ങള്‍ അനധികൃതമായി മുറിച്ചതുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ രേണു രാജ് ചൂണ്ടിക്കാട്ടി.

Also Read- രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി കേന്ദ്രസര്‍ക്കാര്‍

അനധികൃതമായി മരങ്ങള്‍ മുറിച്ചതുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും കെ.എല്‍.സി. കേസുകള്‍ ബുക്ക് ചെയ്തു. കക്ഷികള്‍ക്ക് നോട്ടീസ് നല്‍കി വിചാരണ നടത്തിയതായും ജില്ലാ കളക്ടര്‍ പറഞ്ഞു.

Also Read-‘കയ്യൊടിഞ്ഞ വിദ്യാര്‍ത്ഥിക്ക് ഭക്ഷണം വാരിനല്‍കി സുമതിചേച്ചി’; ‘അമ്മ സ്‌നേഹത്തിന്’ കയ്യടിച്ച് മന്ത്രി എം ബി രാജേഷ്; വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News